പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് സംഗീത് ശിവന്‍ നേര്‍ന്ന ആശംസാകുറിപ്പും ഫോട്ടോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭാര്യ സുൽഫത്തിനും മക്കൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ അപൂർവ കുടുംബ ചിത്രമാണ് സംഗീത് ശിവൻ പങ്കുവച്ചത്. സംഗീത് ശിവന്റെ കുറിപ്പ് വായിക്കാം: ഇച്ചാക്കയ്ക്ക്.. ആദ്യമേ എല്ലാവിധ
from Movie News https://ift.tt/325dulp


0 Comments