ഒപ്പിട്ടത് 20 ലക്ഷത്തിന്, 8 ലക്ഷത്തിന്റെ കരാർ ഉണ്ടെങ്കിൽ കാണിക്കൂ: ബൈജു പറയുന്നു

പ്രതിഫല വിവാദത്തിൽ പ്രതികരണവുമായി നടൻ ബൈജു സന്തോഷ്. 20 ലക്ഷം പ്രതിഫലം നൽകാമെന്ന കരാറിന്മേലാണ് മരട് എന്ന ചിത്രത്തിൽ അഭിനയിക്കാൻ തുടങ്ങിയതെന്നും ഇപ്പോൾ നിർമാതാവ് പറയുന്ന എട്ട് ലക്ഷത്തിന്റെ കണക്ക് മനസിലാകുന്നില്ലെന്നും ബൈജു മനോരമ ഓൺലൈനോട് പറഞ്ഞു. അങ്ങനെയൊരു കരാര്‍ കയ്യിലുണ്ടെങ്കില്‍ നിർമാതാവ് അത്

from Movie News https://ift.tt/34kxf8j

Post a Comment

0 Comments