ദൃശ്യം 2 സെറ്റ് നിർമാണം തടഞ്ഞ് ഹരിതമിഷൻ പ്രവർത്തകർ; ഇടപെട്ട് കലക്ടർ

തൊടുപുഴ കുടയത്തൂരില്‍ സിനിമാ സംഘം, സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറി സെറ്റ് നിര്‍മിച്ചെന്ന് പരാതി. പഞ്ചായത്തിന്റെ പരാതിയെ തുടർന്ന് ജില്ലാ കലക്ടർ ഇടപെട്ടതോടെ ഇരുപത്തി അയ്യായിരം രൂപ കെട്ടിവെച്ച് ചിത്രീകരണം നടത്താന്‌‍ അനുമതി നല്‍കി. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ

from Movie News https://ift.tt/3jaxyrM

Post a Comment

0 Comments