സൂപ്പര്‍ഹിറ്റ് സയൻസ്ഫിക്‌ഷൻ ആക്‌ഷൻ ത്രില്ലർ മേട്രിക്സിനു നാലാം ഭാഗം ഷൂട്ടിങ് പുരോഗമിക്കുകയാണ്. വാച്ചൗസ്കി സഹോദരങ്ങളിലെ ലാന വാച്ചൗസ്കിയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. കിയാനു റീവ്സ്, നിയോ ആയി മടങ്ങിയെത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു കാര്യം. നായിക കാരി ആന്നെ മോസും
from Movie News https://ift.tt/34B9pXa
0 Comments