4X4 മഡ്ഡ് റേസിങ് പ്രമേയമാക്കി മഡ്ഡി എത്തുന്നു

4X4 മഡ്ഡ് റേസിങ് പ്രമേയമാക്കി ബഹുഭാഷാ ചിത്രം മഡ്ഡി റിലീസിന് തയാറായതായി അണിയറ പ്രവർത്തകർ. മൾട്ടിപ്ലക്സുകൾ ഉൾപ്പെടെയുള്ള തീയേറ്ററുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒക്ടോബർ 15ന് ശേഷം തുറക്കാം എന്ന കേന്ദ്രസർക്കാർ തീരുമാനം വന്നതോടെ പ്രതീക്ഷയിലാണ് സിനിമാ ലോകം. ഇതോടെ റിലീസ് കാത്തിരുന്ന നിരവധി ചിത്രങ്ങളാണ്

from Movie News https://ift.tt/3cOb921

Post a Comment

0 Comments