ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ലക്ഷ്മി ബോംബിന്റെ പേര് മാറ്റി. ലക്ഷ്മി എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ചിത്രത്തിന്റെ പേര് ഹിന്ദു വിശ്വാസം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു
from Movie News https://ift.tt/2HKU6CI
0 Comments