തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. ഹൈദരാബാദിലെ ഷൂട്ടിനിടെ ചെറിയരീതിയിലുള്ള അസ്വസ്ഥതകൾ തോന്നിയ താരം ആശുപത്രിയിൽ എത്തുകയായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ആഗസ്റ്റിൽ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ
from Movie News https://ift.tt/2Soeiw0
0 Comments