പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തുന്ന ദ് വൈറ്റ് ടൈഗർ ട്രെയിലർ എത്തി. രാജ്കുമാര്‍ റാവു, പുതുമുഖമായ ആദർശ് ഗൗരവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. അരവിന്ദ് അഡിഗയുടെ അതേ പേരില്‍ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സംവിധാനം രാമിണ്‍ ബഹ്റാനി.
from Movie News https://ift.tt/3mywyzP
0 Comments