വിഷാദരോഗത്തെ അതിജീവിച്ച അനുഭവം പങ്കുവച്ച് ചലച്ചിത്ര താരം സനൂഷ. ലോക്ഡൗണിലായ സമയം കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോയതെന്നും അതിനെ അതിജീവിക്കാൻ വൈദ്യസഹായം തേടിയെന്നും സനൂഷ പറയുന്നു. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് തന്റെ വാക്കുകൾ ഒരു പ്രചോദനമാകട്ടെ എന്നുകരുതിയാണ് ഇതു തുറന്നുപറയാൻ
from Movie News https://ift.tt/2H5Z10A


0 Comments