കപട സദാചാരവാദികൾക്കൊരു ‘ക്ലൈമാക്സ്’; വൈറലായി ഹ്രസ്വചിത്രം

സിനിമ ചർച്ച ചെയ്യുന്ന പ്രമേയത്തിന്റെ പേരിൽ പ്രേക്ഷകരുടെ ഇടയിൽവൈറലാകുന്ന ഹ്രസ്വചിത്രമാണ് നങ്ങേലി. ആളുകളുടെ സദാചാര ബോധത്തിനെ പരിഹസിക്കുന്ന സൃഷ്ടിയെന്ന നിലയിലാണ് ചിത്രം ചർച്ചയാകുന്നത്. പഴയകാലത്തെ കഥയാണ് ചിത്രം പറയുന്നത്. വിദേശത്തുനിന്നും വരുന്ന യുവാവ് നങ്ങേലി എന്ന സ്ത്രീയിൽ ആകൃഷ്ടനാകുന്നതാണ് കഥ.

from Movie News https://ift.tt/37TKm3M

Post a Comment

0 Comments