ഫോറൻസിക് സിനിമയിൽ ഇരട്ടവേഷത്തിലെത്തി ആരാധകരെ അദ്ഭുതപ്പെടുത്തിയ താരമാണ് തമന്ന പ്രമോദ്. തമന്നയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ദുബായിെല മണലാരണ്യത്തിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. അബുദാബിയിൽ അച്ഛനമ്മമാരോടൊപ്പം സ്ഥിര താമസമാക്കിയ തമന്ന പ്രമോദ് തീർത്തും അവിചാരിതമായാണ്
from Movie News https://ift.tt/3dZIY0q


0 Comments