ആദ്യത്തെ കൺമണി; നടൻ ജിനു ജോസഫ് അച്ഛനായി

ജീവിതത്തിലേയ്ക്ക് ആദ്യ കൺമണി കടന്നു വന്നതിന്റെ സന്തോഷത്തിലാണ് നടൻ ജിനു ജോസഫ്. കടിഞ്ഞൂൽ കൺമണിയുടെ ചിത്രം ജിനു ജോസഫ് തന്നെ സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കുമായി പങ്കുവച്ചു. സിനിമാലോകത്തെ നിരവധി സുഹൃത്തുക്കൾ ആശംസയുമായെത്തി. മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് നടന്‍ പേരിട്ടിരിക്കുന്നത്‌. ലിയാ

from Movie News https://ift.tt/3iu8hbE

Post a Comment

0 Comments