ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നർത്തകിയുമായ ഡോ. ഷിനു ശ്യാമളൻ ഇനി സിനിമയില്‍. 'സ്വപ്നസുന്ദരി' എന്ന സിനിമയിലൂടെ നായികയായാണ് അരങ്ങേറ്റം. പ്രണയത്തിനും ആക്ഷനും പ്രധാന്യമുള്ള ചിത്രം കെ.ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്നു. സിനിമയിൽ നായികമാരിൽ ഒരാളായി 'ജമന്തി' എന്ന കഥാപാത്രമായാണ് ഷിനു എത്തുന്നത്. അൽഫോൻസാ
from Movie News https://ift.tt/35Qn8J8
0 Comments