ചിരിപ്പൂരം തീർക്കാൻ ‘തിരിമാലി’; മോഷൻ ടീസർ

ബിപിൻ ജോർജ്, ധർമജൻ, ജോണി ആന്റണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. തിരിമാലി എന്നാണ് സിനിമയുടെ പേര്. മനോരമ ഓൺലൈൻ വഴിയാണ് ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിനിമയുടെ മോഷൻ ടീസറും പുറത്തുവന്നു. മുഴുനീള കോമഡി എന്റർടെയ്നർ

from Movie News https://ift.tt/3osO0Yo

Post a Comment

0 Comments