കുരുന്നു കൈകളിൽ മൈലാഞ്ചിയിട്ട് സായി പല്ലവി; വിഡിയോ

കൊറോണയും ലോക്ഡൗണുമെല്ലാം വരുത്തിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ തിരക്കുകളിലേയ്ക്ക് സായി പല്ലവി. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള സായി പല്ലവിയുടെ വിഡിയോ ആരാധകർ ഏറ്റെടുക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശത്താണ് സായി പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

from Movie News https://ift.tt/35uLHLM

Post a Comment

0 Comments