‘കൃഷി മെച്ചപ്പെട്ടു, കാർ പോർച്ച് വാർത്തു’; മോടിയോടെ ജോർജുകുട്ടിയുടെ വീട്

കർഷകനായ വഴിത്തല സ്വദേശി മഠത്തിപ്പറമ്പിൽ ജോസഫിന്റെ വീടിന് മലയാളസിനിമയിൽ പ്രത്യേകസ്ഥാനമുണ്ട്. അതെ നമ്മുടെ ജോർജുകുട്ടിയുടെ വീട്. ദൃശ്യത്തിന്‍റെ ആദ്യഭാഗത്തിന് ഷൂട്ടിങിന് നൽകുമ്പോൾ ചിത്രം ഇത്രയും വലിയ ഹിറ്റാകുമെന്ന് കരുതിയതല്ല. ഇപ്പോഴിതാ രണ്ടാം ഭാഗം വരുമ്പോൾ വീട് അൽപമൊക്കെ

from Movie News https://ift.tt/3n5Wynk

Post a Comment

0 Comments