മകൾക്കൊപ്പം അവധി ആസ്വദിച്ച് ശോഭന; ചിത്രങ്ങൾ

മകള്‍ അനന്തനാരായണിക്കൊപ്പം അവധി ആസ്വദിക്കുന്ന ശോഭനയുടെ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. കടൽതീരത്ത് മകൾക്കൊപ്പം അവധിക്കാലം ചിലവഴിക്കുകയാണ് ശോഭന. ചിത്രങ്ങൾക്കൊപ്പം ശോഭന കുറിച്ച വാക്കുകളും ശ്രദ്ധനേടുകയാണ്. ‘ഒരു യാത്ര നടത്തി..ഇൻസ്റ്റഗ്രാമിൽ സജീവമായതിൽ സന്തോഷമുണ്ട് … ഞാൻ കമന്റുകൾ

from Movie News https://ift.tt/30uS67N

Post a Comment

0 Comments