അഭിഷേക് ബച്ചനും രാജ് കുമാര്‍ റാവുവും; ലൂഡോ ട്രെയിലർ

ബോളിവുഡ് ചിത്രം ‘ലുഡോ’യുടെ ട്രെയിലര്‍ പുറത്ത്. ജഗ്ഗാ ജാസൂസ് എന്ന ചിത്രത്തിന് ശേഷം അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയാണിത്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

from Movie News https://ift.tt/2INOW9l

Post a Comment

0 Comments