ഒക്ടോബര്‍ 30ന് വിവാഹിതയാകുന്ന നടി കാജല്‍ അഗര്‍വാളിന്റെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ൈവറൽ. മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ രാജകുമാരിയെ പോലെയാണ് കാജൽ പ്രത്യക്ഷപ്പെട്ടത്. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരൻ. മുംബൈയിൽ വെച്ചാണ് വിവാഹം. കോവിഡ് മാനദണ്ദങ്ങൾ പാലിച്ചു കൊണ്ടുള്ള
from Movie News https://ift.tt/3oFBswQ
0 Comments