‘കയറ്റം’ കയറി മഞ്ജു വാരിയർ; ട്രെയിലർ കാണാം

എസ് ദുർഗയ്ക്കും ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന "കയറ്റം" (A'HR) എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മഞ്ജു വാരിയർ ആണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. മായ എന്ന പ്രധാന കഥാപാത്രത്തെയാണ് മഞ്ജുവാര്യർ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങൾ ശരിക്കും ആരാ? എന്ന ചോദ്യത്തിലാണ്

from Movie News https://ift.tt/3jpGLxi

Post a Comment

0 Comments