സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സൻ ഫ്രാൻസിന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് പ്രേക്ഷകർക്കിടയിൽ തരംഗം. സാനിയ ഇയ്യപ്പൻ, പ്രിയ വാരിയർ, അനാർക്കലി മരക്കാർ, അവതാരകൻ ജീവ എന്നിങ്ങനെ നിരവധി പേരാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ലൈറ്റ്‌സ് ഓൺ ക്രീയേഷൻസ് എന്ന ജിക്‌സന്റെ ടീം അംഗങ്ങളാണ്
from Movie News https://ift.tt/2JmQXJY
0 Comments