മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പര്‍ഹിറ്റുകൾക്കു ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. ജോജി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനു തിരക്കഥ എഴുതുന്നത് ശ്യാം പുഷ്കരനാണ്. ഷേക്സ്പിയറിന്റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രമൊരുങ്ങുക. സംഗീതം
from Movie News https://ift.tt/33oqwuL
0 Comments