നടി സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി

ഹോളിവുഡ് നടി സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി. കൊമേഡിയനായ കോളിൻ ജോസ്റ്റ് ആണ് വരൻ. കഴിഞ്ഞ മെയ് മാസത്തിൽ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലാണ്. 2017 ലാണ് കോളിൻ

from Movie News https://ift.tt/31RXLFB

Post a Comment

0 Comments