ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ സൂരറൈ പൊട്രു ട്രെയിലർ എത്തി. സൂര്യയോടൊപ്പം മോഹൻ ബാബു , പരേഷ് റാവൽ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് റിലീസിനെത്തുന്നത്. കുറഞ്ഞ നിരക്കിൽ എയർലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കൺ സ്ഥാപകനുമായ
from Movie News https://ift.tt/2TqAcPO


0 Comments