വിവാഹവേദിയിൽ ഡാൻസുമായി കൂട്ടുകാരികൾ; മൃദുല മുരളിയുടെ വിവാഹവിഡിയോ

നടി മൃദുല മുരളി വിവാഹിതയായി. നിതിൻ വിജയനാണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യമേഖലയിൽ പ്രവർത്തിക്കുകയാണ് നിതിൻ. ഇരുവരുടെയും വിവാഹവിഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. നടി രമ്യാ നമ്പീശന്‍, ഗായകന്‍ വിജയ് യേശുദാസ്, ഗായിക

from Movie News https://ift.tt/3oHGA3m

Post a Comment

0 Comments