ബോൾഡ് ലുക്കില്‍ സംയുക്ത മേനോൻ; എരിഡ ഫസ്റ്റ്ലുക്ക്

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. നാസ്സര്‍, കിഷോര്‍,

from Movie News https://ift.tt/2TxEaWJ

Post a Comment

0 Comments