ഗമനം; പുതിയ പോസ്റ്റര്‍ കാണാം

നിത്യ മേനോൻ, ശ്രിയ ശരൺ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സുജാന റാവു സംവിധാനം ചെയ്യുന്ന ഗമനം പുതിയ പോസ്റ്റര്‍ ‍എത്തി. മനു, ഭനു എന്നീ രണ്ട് കുട്ടിത്താരങ്ങളെ പുതിയ പോസ്റ്ററിൽ കാണാം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്. ഗായിക ശൈലപുത്രി ദേവി

from Movie News https://ift.tt/31GuJsF

Post a Comment

0 Comments