സാമൂഹിക അകലം പാലിച്ച് ജോര്‍ജുകുട്ടിയും റാണിയും

വൻ വിജയമായ ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സെറ്റിൽ നിന്നുള്ള പല ചിത്രങ്ങളും പുറത്തു വന്നിരുന്നു. ജിത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെയും മീനയുടെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മീനയാണ് ഫോട്ടോ ആരാധകർക്കായി

from Movie News https://ift.tt/342Oa0w

Post a Comment

0 Comments