മൂന്നാം വയസിൽ നേരിട്ട ലൈംഗിക അതിക്രമം വെളിപ്പടുത്തി ദംഗൽ താരം ഫാത്തിമ സന ഷെയ്ക്ക്. സിനിമാരംഗത്തെ ലിംഗപരമായ വേർതിരിവിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴായിരുന്നു കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം താരം വെളിപ്പെടുത്തിയത്. കരിയറിന്റെ തുടക്കക്കാലത്ത് കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ നേരിടേണ്ടി
from Movie News https://ift.tt/3easFOH
0 Comments