പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ് െതന്നിന്ത്യൻ സുന്ദരി പൂനം ബജ്വ. സുനീൽ റെഡ്ഡിയാണ് പൂനത്തിന്റെ കാമുകൻ. സുനീലിന്റെ പിറന്നാൾ ദിനത്തിലാണ് തന്റെ പ്രണയം പ്രേക്ഷകരോടായി നടി തുറന്നുപറഞ്ഞത്. സുനീലിനൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും നടി പങ്കുവച്ചു. ‘പിറന്നാൾ ആശംസകൾ സുനീൽ. എന്റെ എല്ലാം എല്ലാം.
from Movie News https://ift.tt/31V6mro
0 Comments