ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടിയും ബന്ധുവുമായ ലുവിയേന ലോധ്. മഹേഷ് ഭട്ട് ബോളിവുഡ് സിനിമയിലെ ഡോണ്‍ ആണെന്നും നിരവധി പേരുടെ ജീവിതം തകര്‍ത്തെന്നും ലുവിയേന ആരോപിച്ചു. ലുവിയേനക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മഹേഷ് ഭട്ടിന്‍റെ അഭിഭാഷകന്‍ മറുപടി നല്‍കി. മഹേഷ്
from Movie News https://ift.tt/2HzUG6n


0 Comments