‘കൈവിട്ടുപോകല്ലേ, ഡോക്ടറേ’; സായി പല്ലവിയോട് ആരാധകർ

കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച്‌ തൂങ്ങിയാടുന്ന സായ് പല്ലവിയുടെ ചിത്രമാണ് ആരാധകരുടെ ഇടയിൽ ൈവറൽ. ചിത്രത്തിനു രസകരമായ ഒരു അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്നാണ് ചിത്രത്തിനൊപ്പം സായി കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും

from Movie News https://ift.tt/2GsWoWt

Post a Comment

0 Comments