‘ദൃശ്യം 2’ കഴിഞ്ഞാൽ മലയാള സിനിമയിൽ മോഹൻലാലിന്റെ ‘ആറാട്ട്’ – അതാണു പുതിയ ചിത്രത്തിന്റെ പേര്. ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണ. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച
from Movie News https://ift.tt/36FUF9y


0 Comments