ന്യൂഡൽഹി ∙ ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ നടപടികൾ അടുത്തയാഴ്ച ആരംഭിച്ചേക്കും. പനോരമ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പും ഉടനുണ്ടാകും. ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജനുവരി 16 മുതൽ 24 വരെ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ നടപടികൾ ഇനിയും വൈകാൻ പാടില്ലെന്ന വിലയിരുത്തലിലാണു മന്ത്രാലയം. ചലച്ചിത്ര പുരസ്കാര
from Movie News https://ift.tt/35G1Jnb


0 Comments