റോഷ്നയുടെയും കിച്ചുവിന്റെയും വിവാഹനിശ്ചയം: വിഡിയോ

നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. മലപ്പുറം പെരിന്തൽമണ്ണ ഫാത്തിമാ മാതാ പള്ളിയിൽ വച്ചാണ് ചടങ്ങ് നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തിയത്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദത്തിനും

from Movie News https://ift.tt/3kCzAlq

Post a Comment

0 Comments