പഞ്ചായത്ത് ഇലക്‌ഷനിലും ‘കുറുവച്ചൻ’ തരംഗം; അവിടെയും ‘കടുവ’

‘ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നമുക്കൊരു വെറൈറ്റി പിടിച്ചാലോ!’....തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി ബേഡഡുക്ക മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ മുന്നോട്ടു വച്ച നിർദേശം ഇതായിരുന്നു. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് പഞ്ചായത്തിലെ ന്യൂജെൻ യുവാക്കളുടെ കൂട്ടായ്മയായ ടീം

from Movie News https://ift.tt/2IRgV83

Post a Comment

0 Comments