അപൂർണമായി ‘അഭിജാൻ’; കലയുടെ മഹാവൃക്ഷം

തന്റെ ജീവിതം ആവിഷ്കരിക്കുന്ന ഡോക്യുമെന്ററിയുടെ അവസാനഘട്ട ചിത്രീകരണത്തിനിടെയാണു സൗമിത്ര ചാറ്റർജി (1935–2020) ക്യാമറയ്ക്കു മുന്നിൽനിന്നു വിടവാങ്ങിയത്. 6 ദശകത്തിലേറെ നീണ്ട കലാജീവിതത്തിൽ ഒരിക്കൽ പോലും അദ്ദേഹത്തിനു വെറുതെയിരിക്കേണ്ടി വന്നിട്ടില്ല. നാടകമായാലും സിനിമയായാലും രാഷ്ട്രീയമായാലും സൗമിത്ര

from Movie News https://ift.tt/2IxYDZU

Post a Comment

0 Comments