പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തുന്ന ഹോളിവുഡ് ചിത്രം വി കാൻ ബി ഹീറോസ് ടീസർ എത്തി. സയൻസ് ഫിക്‌ഷൻ ഗണത്തിൽപെടുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. സ്പൈ കിഡ്സ്, അലീറ്റ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോബർട്ട് റോഡിഗ്രെസ് ആണ് സംവിധാനം. ക്രിസ്റ്റ്യൻ സ്ലാറ്റെർ, പെഡ്രോ പാസ്കൽ, സുങ് കാങ് എന്നിവർ
from Movie News https://ift.tt/3kOa6S6


0 Comments