നാദിർഷയുടെ മകളുടെ വിവാഹനിശ്ചയം; തിളങ്ങി ദിലീപും കാവ്യയും മീനാക്ഷിയും; വിഡിയോ

നടനും സംവിധായകനുമായ നാദിർഷയുടെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു. നാദിർഷയുടെ മൂത്ത മകൾ ആയിഷയെ വിവാഹം ചെയ്യാനൊരുങ്ങുന്നത് പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പളഗേറ്റിന്റെ മകൻ ബിലാലാണ്. നിശ്ചയ ചടങ്ങിന്റെ ചില ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ദിലീപും കാവ്യ മാധവനും മീനാക്ഷിയും ചടങ്ങിൽ

from Movie News https://ift.tt/2Jbh2LT

Post a Comment

0 Comments