ലണ്ടൻ ∙ ആദ്യത്തേത് അടക്കം 7 സിനിമകളിൽ ജയിംസ് ബോണ്ടിനെ സാക്ഷാത്കരിച്ച വിശ്വപ്രസിദ്ധ ബ്രിട്ടിഷ്–സ്കോട്ടിഷ് നടൻ ആണ് ഷോൺ കോണറി (90). 5 ദശകത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ഒരു ഓസ്കർ, 3 ഗോൾഡൻ ഗ്ലോബ്, 2 ബാഫ്ത അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടി. 007 ആരാധകർക്കു കോണറിയോളം പ്രിയപ്പെട്ട മറ്റൊരു ബോണ്ട് നടനില്ല.
from Movie News https://ift.tt/2HRyZyy


0 Comments