നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ അറസ്റ്റിൽ

പാണ്ഡ്യൻ എന്ന് പേരുള്ള ഒരാളാണ് വീടിന്റെ മതിൽ ചാടി കടന്ന് അകത്ത് കയറിയത്.  ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നിഗമനം.  

from Movies News https://ift.tt/3pFxSTO

Post a Comment

0 Comments