മാതാപിതാക്കളുടെ വിവാഹമോചനം തന്നിൽ യാതൊരു മുറിപ്പാടും വരുത്തിയിട്ടില്ലെന്ന് താരപുത്രി ഇറാ ഖാൻ. അവരുടെ വിവാഹമോചനം ജീവിതത്തിലെ ദുരന്തമല്ലെന്നും വേർപിരിഞ്ഞെങ്കിലും ഇപ്പോഴും അവർ നല്ല സുഹൃത്തുക്കളാണെന്നും ഇറാ പറയുന്നു. വിഡിയോയിലൂടെയാണ് ഇറാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘എന്റെ മാതാപിതാക്കളുടെ
from Movie News https://ift.tt/2I2t1dZ


0 Comments