ആശാ ശരത്തിന്റെ മകൾ അഭിനയരംഗത്തേയ്ക്ക്; അരങ്ങേറ്റം അമ്മയ്ക്കൊപ്പം

ആശാ ശരത്തിനു പിന്നാലെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേയ്ക്ക്. അമ്മയ്‌ക്കൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഖെദ്ദയുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ

from Movie News https://ift.tt/3342Kno

Post a Comment

0 Comments