അറിൻ റാഇൻ: മകളുടെ പേരിലെ പ്രത്യേകത പറഞ്ഞ് അസിൻ

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അസിന്‍. ഇപ്പോള്‍ മകളുടെ ജന്മദിനത്തില്‍ അസിന്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്. മകള്‍ അറിന്‍ റാഇന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റില്‍, മകളുടെ പേരിന്റെ അര്‍ത്ഥമാണ് അസിന്‍ വിവരിക്കുന്നത്.

from Movie News https://ift.tt/35TJ5qY

Post a Comment

0 Comments