അന്തരിച്ച ബംഗാളി നടൻ സൗമിത്ര ചാറ്റർജിയെ സംവിധായകൻ ഷാജി എൻ.കരുൺ അനുസ്മരിക്കുന്നു... സൗമിത്ര ചാറ്റർജി എന്ന ചലച്ചിത്രപ്രതിഭയുടെ വിയോഗം മലയാള സിനിമയ്ക്കും എനിക്കും വ്യക്തിപരമായ നഷ്ടം കൂടിയാണ്. ബംഗാളി വിട്ടു മറ്റൊരു ഭാഷയിലും അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കാതിരുന്ന അദ്ദേഹം ഒരു മലയാളസിനിമയിൽ
from Movie News https://ift.tt/38LJ4IL


0 Comments