കൊബാൾട്ട് ബ്ലൂ; ഹിന്ദി-ഇംഗ്ലിഷ് സിനിമയിൽ പൂർണിമ ഇന്ദ്രജിത്ത്

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്റെ ഹിന്ദി-ഇംഗ്ലിഷ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി പൂർണിമ ഇന്ദ്രജിത്ത്. 'കൊബാൾട്ട് ബ്ലൂ' എന്നു പേരിട്ടിരിക്കുന്ന ചിത്രം അതേ പേരിലുള്ള സച്ചിന്‍ കുന്ദല്‍ക്കറിന്റെ പുസ്തകത്തെ അധികരിച്ചുള്ളതാണ്. ഒരു ഇടവേളക്കു ശേഷം

from Movie News https://ift.tt/35v3Ji0

Post a Comment

0 Comments