ദീപാവലി രാത്രി സഞ്ജയ് ദത്തിന്റെ ഫ്ലാറ്റിലെത്തി‌ മോഹൻലാൽ: വിഡിയോ

ദീപാവലി രാത്രി ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ദുബായിലെ ഫ്ലാറ്റിൽ സന്ദർശനം നടത്തി മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. സുഹൃത്തായ സമീർ ഹംസയ്ക്കൊപ്പമായിരുന്നു മോഹൻലാലിന്റെ സന്ദർശനം. സമീറും സഞ്ജയും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. സഞ്ജയുടെ ഫ്ലാറ്റിലെ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത മോഹൻലാൽ ഏറെ നേരം

from Movie News https://ift.tt/3eXcBQJ

Post a Comment

0 Comments