വിവാഹം എന്നോർക്കുമ്പോൾ പേടിയാണെന്ന് നടൻ ബാല. നടി നവ്യ നായരുമൊത്തുള്ള അഭിമുഖത്തിനിടെയായിരുന്നു ബാല ഇക്കാര്യം വെളിപ്പെടുത്തിയത്. ബാല വിവാഹം നോക്കുന്നുണ്ടോ എന്ന നവ്യയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ബാല. ‘ഞാൻ അനിയത്തിയെപ്പോലെ കാണുന്നൊരു കുട്ടി കഴിഞ്ഞ ദിവസം ഒരു കാര്യം പറയുകയുണ്ടായി. ചേട്ടാ,
from Movie News https://ift.tt/322GA4t


0 Comments