‘ഇനി രാജയുടെ തന്ത്രങ്ങൾ’; മധുരരാജയുടെ നിർമാതാവ് കോൺഗ്രസ് സ്ഥാനാർഥി

ഹിറ്റ് ചിത്രം മധുരരാജയുടെ നിർമാതാവ് നെൽസൺ ഐപ്പ് നഗരസഭ വൈശേരി വാർഡിൽ യുഡിഎഫ് സ്ഥാനാർഥി. സിപിഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ വൈസ് ചെയർമാനുമായ പി.എം. സുരേഷ് ആണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥി ലജേഷ് കുമാർ കൂടി എത്തുന്നതോടെ വാർഡിൽ മത്സരം കടുത്തു. നെൽസൺ നിർമിച്ച മധുരരാജയിലും ഇലക്ഷനും

from Movie News https://ift.tt/35VY5Wt

Post a Comment

0 Comments