അന്ന് തടി കാരണം ഈ വസ്ത്രങ്ങൾ ധരിക്കാൻ കഴിഞ്ഞില്ല; ചിത്രങ്ങളുമായി ശാലിൻ

തന്റെ പ്രിയപ്പെട്ട വസ്ത്രം ധരിച്ചുള്ള നടി ശാലിൻ സോയയുടെ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. സെലീന ഗോമസിന്റെ കടുത്ത ആരാധികയായ മകൾക്ക് അച്ഛൻ സമ്മാനിച്ച ഉടുപ്പാണിത്. പക്ഷേ അത് അണിയാൻ ശാലിന് ഏറെനാൾ കാത്തിരിക്കേണ്ടി വന്നു. തടി മൂലമാണ് തനിക്ക് ഇത് ധരിക്കാൻ കഴിയാതിരുന്നതെന്ന് താരം പറയുന്നു.

from Movie News https://ift.tt/3fAr0CR

Post a Comment

0 Comments